You Searched For "എന്‍ പ്രശാന്ത്"

ഒന്നുകില്‍ ജയതിലകിന് അടിസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ലോ അറിയില്ല; അതല്ലെങ്കില്‍ നിയമലംഘനം നടത്തിയാല്‍ ഒരു ചുക്കുമില്ല എന്ന കാഴ്ചപ്പാടാണ്; പദവികളിലേക്ക് മണിയടി കൊണ്ട് മാത്രം ഉയര്‍ന്ന് വരുമ്പോഴുണ്ടാവുന്ന സ്വാഭാവിക പ്രശ്‌നം; വീണ്ടും ചീഫ് സെക്രട്ടറിയെ പരിഹസിച്ച് പ്രശാന്ത് ബ്രോ! അശോകിനോട് മൂന്നാം തവണ സര്‍ക്കാര്‍ തോല്‍ക്കുമ്പോള്‍
ഏറ്റവും കൂടുതല്‍ പ്രീ-ബുക്കിങ് നേടിയ പുസ്തകത്തിനുള്ള അന്താരാഷ്ട്ര റെക്കോര്‍ഡ് അവാര്‍ഡ് സിസ്റ്റം ഔട്ട് കമ്പ്‌ലീറ്റ് നേടിയ സന്തോഷ വാര്‍ത്ത അറിയിക്കട്ടെ!; ആദ്യത്തെ 24 മണിക്കൂറില്‍ 2000 കോപ്പി എന്നത് അത്ഭുതകരമാണെന്ന് ജൂറി അഭിപ്രായപ്പെട്ടതായി കേട്ടു..!  തിരുവനന്തപുരം മേയറുടെ യുകെ പാര്‍ലമെന്റ് അവാര്‍ഡിനെ ട്രോളി എന്‍ പ്രശാന്ത് ഐഎഎസ്
ഓവര്‍ സ്മാര്‍ട്ട് കളിക്കുന്ന ജോര്‍ജ്ജ് സാറന്മാരെ സിസ്റ്റമാറ്റിക്കായി, ക്ഷമയോടെ എങ്ങനെ പൂട്ടാം? പിണറായി പൊലീസിന്റെ ഇടി കിട്ടിയാല്‍ സിസി ടിവി ദൃശ്യങ്ങള്‍ എങ്ങനെ വാങ്ങിയെടുക്കാം? സിസ്റ്റം ഔട്ട് കംപ്ലീറ്റ്: വിവരാവകാശത്തിന്റെ അനന്ത സാധ്യതകള്‍ വിശദീകരിച്ച് കളക്ടര്‍ ബ്രോയുടെ പുതിയ പുസ്തകം
മന്ത്രിമാരെ ഓവര്‍റൂള്‍ ചെയ്ത് ജോര്‍ജ്ജ് സാര്‍..! സാധാരണക്കാരെ ബാധിക്കുന്ന നിയമങ്ങള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതില്‍ ആര്‍ക്കാണ് നേട്ടം? ജീവിതകാലം മുഴുവന്‍ ഐഎഎസില്‍ ചെലവഴിച്ച ഡോ.ജയതിലകിന് നടപടിക്രമങ്ങളെപ്പറ്റി ഇത്രയ്ക്കൊക്കെ അറിവേ ഉള്ളോ? ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് എന്‍ പ്രശാന്ത്
കയ്യില്‍ കിട്ടിയ അധികാരം ഉപയോഗിച്ച് കസ്റ്റഡിയില്‍ കിട്ടിയവനെ മര്‍ദ്ദിക്കുന്ന കുട്ടന്‍ പിള്ളമാരില്‍ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ല ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍; പോലീസിന്റെ പേര് കളയുന്ന ജോര്‍ജ്ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവര്‍; രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രശാന്ത് ബ്രോ; അശോകനില്‍ പിഴച്ചത് എങ്ങനെ?
കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ ഡോ. ജയതിലകിന് എജി ഓഫീസ് നാല് കത്തയച്ചിട്ടും മറുപടിയില്ല; ധനകാര്യ വകുപ്പില്‍ നടന്ന സാമ്പത്തിക തിരിമറികളും ഫണ്ട് വകമാറ്റലും സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി; സിസ്റ്റത്തിനെ ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിയായി വേണം ഇതിനെ കാണാന്‍; ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എന്‍ പ്രശാന്ത്
അഴിമതിക്കെതിരെയും മെല്ലെപ്പോക്കിനെതിരെയും പ്രതികരിക്കുന്നത് ചട്ടലംഘനമല്ല; ഏത് ക്രമക്കേടും ഉദ്യോഗസ്ഥര്‍ക്ക് വിളിച്ചു പറയാം; അതിന്റെ പേരില്‍ ഒരു നടപടിയും എടുക്കാന്‍ കഴിയില്ല: ഉദ്യോഗസ്ഥ-രാഷ്ട്രീയ അഴിമതിക്കും ചട്ടലംഘനത്തിനും എതിരെ പരസ്യ യുദ്ധത്തിന് ആഹ്വാനം ചെയ്ത ഒരു ഐഎഎസ്സുകാരന്‍ രംഗത്ത്; ഞെട്ടി വിറച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍
പാസ്പോര്‍ട്ട് പുതുക്കാന്‍ എന്‍.ഒ.സി നല്‍കിയില്ല; മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അപേക്ഷ നല്‍കിയിട്ടും മറുപടിയില്ല; ക്രിമിനല്‍ മനസോടെ ഉപദ്രവിക്കുന്നു; ചീഫ് സെക്രട്ടറിക്കെതിരെ എന്‍ പ്രശാന്ത്;  ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് പ്രശാന്ത്
വ്യാജ അറ്റന്‍ഡന്‍സ് കാണിച്ച് ശമ്പളം വാങ്ങിയതിന്റെ രേഖകള്‍ വിവരാവകാശത്തില്‍ കിട്ടിയത് സഹിതം ഒരാള്‍ പരാതിപ്പെടുന്നു; എന്തു നടപടി എടുത്തു എന്ന് ചോദിച്ചാല്‍ അത് സ്വകാര്യതയോ?  ചിലപ്പോ ഡോ.ജയതിലക് ചീഫ് സെക്രട്ടറി ആയ ശേഷം വിവരാവകാശ നിയമം അമന്റ് ചെയ്ത് കാണും; ജയതിലകിനെതിരെ വീണ്ടും പ്രശാന്ത്
ഒരു ജൂനിയര്‍ ക്ലാര്‍ക്കോ വില്ലേജാപ്പീസറോ ആണ് ആരോപണവിധേയനെങ്കില്‍, ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുക, അത് ഒന്നാം പേജ് വാര്‍ത്തയാക്കുക;  അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ആരോപണ വിധേയനെങ്കില്‍, ചീഫ് സെക്രട്ടറി ആവുക, സ്വന്തം കേസ് അന്വേഷിക്കുക; പുതിയ കേരള മോഡല്‍ ഇതാണ്; വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഐഎഎസ്
ഒരു അന്വേഷണം നടക്കുമ്പോള്‍ ആ റിപ്പോര്‍ട്ടില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുന്നത് പെരുമാറ്റച്ചട്ടത്തിലെ ലംഘനമാണ്; മാധ്യമങ്ങളോട് സംസാരിച്ച എന്നതിന്റെ പേരില്‍ ഡോ. ഹാരിസിനെതിരെ നടപടിയെടുത്താല്‍ അത് വാര്‍ത്താസമ്മേളനം നടത്തിയ ഡോക്ടര്‍മാര്‍ക്കും ബാധകം; ഡോക്ടറെ വേട്ടയാടുന്നവരെ തുറന്നുകാട്ടി എന്‍ പ്രശാന്ത് ഐഎഎസ്
ഇന്ത്യയില്‍ പണപ്പെരുപ്പവും വിലക്കയറ്റവും ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളം; അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു; ഇനിയെന്ത് ചെയ്യും മല്ലയ്യാ? സത്യത്തില്‍ സര്‍ക്കാറും സര്‍ക്കാര്‍ ജീവനക്കാരും ഇല്ലെങ്കിലും ഇക്കണോമി നടക്കും; എന്നാല്‍ സര്‍ക്കാര്‍ നടക്കണമെങ്കില്‍ ഇക്കണോമിയെ ടാക്‌സ് ചെയ്യണം;  വിലക്കയറ്റത്തില്‍ വിലയിരുത്തലുമായി എന്‍ പ്രശാന്ത്